സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന വിമാന യാത്രക്കുള്ള വിലക്ക് നീക്കി







സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന വിമാന യാത്രക്കുള്ള വിലക്ക് നീക്കി. എല്ലാ അതിർത്തികളും ഇന്ന് രാവിലെ 11 ന് തുറക്കും. ഇന്ത്യയിലേക്കുള്ള സർവീസ് സംബന്ധിച്ചും  തീരുമാനമുണ്ടായേക്കും. ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്നവർ 14 ദിവസം സൗദിയിൽ ക്വാറന്റൈനിരിക്കണം..


Previous Post Next Post