കോട്ടയത്ത് റിപ്പബ്ലിക്ക് ദിന ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ അഭിവാദ്യം സ്വീകരിക്കും


കോട്ടയം: റിപ്പബ്ലിക് ദിനാഘോഷം മന്ത്രി പി. തിലോത്തമൻ അഭിവാദ്യം സ്വീകരിക്കും. പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമൻ ദേശീയ പതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.
أحدث أقدم