HomeAccident തിരുവല്ലയിൽ വാഹനാപകടം, ഒരു മരണം Guruji January 16, 2021 0 തിരുവല്ലയിൽ വാഹനാപകടം*ടി കെ റോഡിൽ കറ്റോട് പാലത്തിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 4 പേർക്ക് പരുക്ക്.വെണ്ണിക്കുളം വടക്കുംതല വി.വി. വർഗീസാണ് മരിച്ചത്.