തിരുവല്ലയിൽ വാഹനാപകടം, ഒരു മരണം







തിരുവല്ലയിൽ വാഹനാപകടം

*ടി കെ റോഡിൽ കറ്റോട് പാലത്തിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  4 പേർക്ക് പരുക്ക്.

വെണ്ണിക്കുളം വടക്കുംതല വി.വി. വർഗീസാണ് മരിച്ചത്.

أحدث أقدم