സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന വിമാന യാത്രക്കുള്ള വിലക്ക് നീക്കി. എല്ലാ അതിർത്തികളും ഇന്ന് രാവിലെ 11 ന് തുറക്കും. ഇന്ത്യയിലേക്കുള്ള സർവീസ് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്നവർ 14 ദിവസം സൗദിയിൽ ക്വാറന്റൈനിരിക്കണം..