രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ലക്ക് നീ​ട്ടി.




രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി.

ഡി​ജി​സി​എ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

ജൂ​ണി​ലെ സ​ര്‍​ക്കു​ല​റി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ഡി​ജി​സി​എ പു​തി​യ​ത് പു​റ​ത്തി​റ​ക്കി​യ​ത്. ഈ ​സ​മ​യ​ത്ത് കാ​ര്‍​ഗോ സ​ര്‍​വീ​സു​ക​ള്‍​ക്കും ഡി​ജി​സി​എ​യു​ടെ മു​ന്‍​കൂ​ട്ടി​യു​ള്ള അ​നു​മ​തി​യു​ള്ള സ​ര്‍​വീ​സു​ക​ള്‍​ക്കും നി​രോ​ധ​നം ബാ​ധ​ക​മ​ല്ലെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മാ​ര്‍​ച്ച് 23 മു​ത​ലാ​ണ് രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച​ത്. 
ഈ ​വി​ല​ക്കാ​ണ് തു​ട​ര്‍​ച്ച​യാ​യി നീ​ട്ടി​യ​ത്‌.

നി​ല​വി​ല്‍ വി​മാ​ന സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യ്ക്ക് ധാ​ര​ണ​യു​ണ്ട്.​അ​മേ​രി​ക്ക, യു​കെ, യു​എ​ഇ, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യാ​ണ് പ്ര​ത്യേ​ക വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​ന്‍ ധാ​ര​ണ​യു​ള്ള​ത്.

أحدث أقدم