പാമ്പാടി :
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, ബ്ലോക്ക് മെമ്പറും, സാമൂഹ്യ പ്രവർത്തകയുമായിരുന്ന ശ്രീമതി അന്നമ്മ ചെറിയന്റെ | നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റിലെ വ്യാപാരികൾ 19/1/21 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 11 മണി വരെ കടകൾ അടച്ച് ആദരവു് അറിയിക്കുന്നതാണ്
എന്ന് പ്രസിഡന്റ്
ഷാജി പി മാത്യു
ജനറൽ സെക്രട്ടറി
കുര്യൻ സക്കറിയ
ട്രഷറാർ
ശ്രീകാന്ത് കെ. പിള്ള എന്നിവർ അറിയിച്ചു