പാമ്പാടിയിൽ ബസ്സിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം


പാമ്പാടി : പാമ്പാടിയിൽ ബസ്സിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം ഇന്ന്ഉച്ചക്ക് 12:30 നെടുംകുഴിയിൽ  ആയിരുന്നു  അപകടം 
കോട്ടയം ഭാഗത്തേയ്ക്ക് പോയ വാരിക്കാട് ബസ്സിന് പിന്നിൽ അതേ ദിശയിൽ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു

അമിത വേഗതയിൽ ആയിരുന്നു ബൈക്ക് എന്ന് നാട്ടുകാർ ആരോപിച്ചു 
അപകടത്തിൽ ആർക്കും പരുക്കില്ല
ഈ ഭാഗത്ത് വാഹനങ്ങൾ അമിത വേഗതയിൽ ആണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു ബൈക്ക് യാത്രികൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 
Previous Post Next Post