എരുമേലിയിൽ 12 കാരൻ കുഴഞ്ഞുവീണ് മരിച്ചു





എരുമേലി കാളകെട്ടിയില്‍ 12 വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു.മൂക്കന്‍പ്പെട്ടി തെക്കേചരുവില്‍ ആദിത്യന്‍ സന്തോഷ് (12) ആണ് മരിച്ചത് 
.ഇന്ന് രാവിലെയായിരുന്നു സംഭവം. വയറ് വേദനയെ തുടര്‍ന്ന് മുക്കൂട്ടുതറയിലെ അസീസ്സി ആശുപത്രി എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് എരുമേലി എസ് .ഐ അസീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു. എരുമേലി പോലീസ് കേസെടുത്ത് മേല്‍
ല്‍ നടപടികള്‍ സ്വീകരിച്ചു.


أحدث أقدم