കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കി.


 കൊല്ലം:  ചാത്തന്നൂരാണ് സംഭവം നടന്നത്. പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. നിലവില്‍ പെണ്‍കുട്ടി മൂന്ന് മാസം ​ഗര്‍ഭിണിയാണ്.
പീഡന വിവരം പുറത്തായത് കൗണ്‍സിലിം​ഗിലാണ്. 
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പിതാവ് പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. 
പൊലീസ് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ പിതാവായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
أحدث أقدم