ഇന്ത്യയടക്കം 35 രാജ്യങ്ങളുടെ കുവൈത്തിലേക്കുള്ള യാത്ര വിലക്ക് ഒഴിവാക്കി,നാളെ മുതൽ നേരിട്ട് വരാം ,യൂ എ ഇ,തുർക്കി തുടങ്ങിയ രാജ്യങ്ങളെ ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ


റിപ്പോർട്ടർ : കൃഷ്ണ കുമാർ ( ന്യൂസ് ബ്യൂറോ കുവൈറ്റ് ) 
കുവൈറ്റ് സിറ്റി : നേരത്തെ വിലക്കുണ്ടായിരുന്ന 35 രാജ്യങ്ങളെയും വിലക്കുള്ള പട്ടികയിൽ നിന്നും ഹൈ റിസ്‌ക് പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് വരാം. എന്നാൽ ഇവർ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിൽ കഴിയണം. ഇതിനായുള്ള തുക യാത്രക്കാരനിൽ നിന്നും ഈടാക്കും.ഇന്ത്യ അടക്കം 35 രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് കുവൈറ്റ് നീക്കി; 14 ദിവസത്തെ ക്വറന്റീൻ നിർബന്ധം
 കുവൈറ്റിലേക്കുള്ള 35 രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഞായറാഴ്ച മുതൽ നേരിട്ട് കുവൈറ്റിലേക്ക് വരാൻ കഴിയും. ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറക്കി.
നേരത്തെ വിലക്കുണ്ടായിരുന്ന 35 രാജ്യങ്ങളെയും വിലക്കുള്ള പട്ടികയിൽ 'നിന്നും ഹൈ റിസ്‌ക് പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് വരാം. എന്നാൽ ഇവർ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിൽ കഴിയണം. ഇതിനായുള്ള തുക യാത്രക്കാരനിൽ നിന്നും ഈടാക്കും.
أحدث أقدم