പാമ്പാടിയിൽ ഇന്ന് ഒരാൾക്ക് രോഗം സ്ഥിതീകരിച്ചു കോട്ടയം ജില്ലയില്‍ 389 പേര്‍ക്ക് കോവിഡ് പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ



കോട്ടയം ജില്ലയില്‍  389 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 383 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി.   പുതിയതായി  6213 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 163 സ്ത്രീകളും 47 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

377  പേര്‍ രോഗമുക്തരായി.  4173 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ   77818 പേര്‍ കോവിഡ് ബാധിതരായി.   73465 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ   17639       പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 50

വാകത്താനം- 31

ഏറ്റുമാനൂര്‍- 29

കുമരകം- 21

പൂഞ്ഞാര്‍- 16

രാമപുരം- 14

ഭരണങ്ങാനം- 13

പാലാ- 12

എരുമേലി- 11

ചങ്ങനാശേരി-10

വൈക്കം, കരൂര്‍, ഉദയാപുരം, വെ്ള്ളൂര്‍, ഈരാറ്റുപേട്ട-8

മറവന്തുരുത്ത്, ഞീഴൂര്‍-7

വാഴപ്പള്ളി- 6

തിടനാട്, കൊഴുവനാല്‍, പാറത്തോട്, കങ്ങഴ, മീനച്ചില്‍-5

കാഞ്ഞിരപ്പള്ളി, ഉഴവൂര്‍, തലയോലപ്പറമ്പ്, കുറവിലങ്ങാട്, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, തലയാഴം, ആര്‍പ്പൂക്കര, ചിറക്കടവ്, മുളക്കുളം, വെച്ചൂര്‍, മുണ്ടക്കയം-4

മാടപ്പള്ളി, തൃക്കൊടിത്താനം, മേലുകാവ്, ടി.വിപുരം, പായിപ്പാട്-3

മണര്‍കാട്, പുതുപ്പള്ളി, വിജയപുരം, മാഞ്ഞൂര്‍, വാഴൂര്‍, അതിരന്വുഴ, മണിമല, കല്ലറ, അയര്‍ക്കുന്നം-2

കുറിച്ചി, അയ്മനം, കൂരോപ്പട, തലനാട്, നീണ്ടൂര്‍, തലപ്പലം, ചെമ്പ്, കടപ്ലാമറ്റം, കൂട്ടിക്കല്‍, പാമ്പാടി, പൂഞ്ഞാര്‍ തെക്കേക്കര, നെടുംകുന്നം, മൂന്നിലവ്, കാണക്കാരി, കിടങ്ങൂര്‍, പനച്ചിക്കാട്-1                                                 
Previous Post Next Post