ഇത് മോഹൻലാലുമായും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തു. അവരും താൽപര്യപ്പെട്ടിട്ടുണ്ട്.
ക്ലൈമാക്സിന് ചേരുന്ന കഥ തയ്യാറായാൽ
രണ്ട് മൂന്ന് വർഷത്തിനുള്ളിൽ സിനിമ ചിത്രീകരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സംവിധായകൻ ജീത്തു ജോസഫ് കോട്ടയത്ത് വ്യക്തമാക്കി.