പാമ്പാടിയിൽ കേരള കർഷക സംഘം പാമ്പാടി മേഖലാ കമ്മറ്റി പോസ്റ്റോഫീസ് ഉപരോ'ധിച്ചു



പാമ്പാടി : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിൻതുണ നൽകിക്കൊണ്ട്  കേന്ദ്ര സർക്കാർ ആഫീസുകൾ ഉപരോധിക്കുന്നതിൻ്റെ ഭാഗമായി ആയിരുന്നു സമരം


 കർഷകസംഘം പാമ്പാടി മേഖലാ സെക്രട്ടറി
സാബു M ഏബ്രഹാം ,K G ബാബു ,K S ഗിരീഷ് 'ജോർജ് TJ ,ഡേവിഡ് മത്തായി തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു കർഷകസംഘം ഏരിയാ സെക്രട്ടറി K S ഗിരീഷ് ഉപരോധസമരം  ഉത്ഘാടനം ചെയ്തു
Previous Post Next Post