പാമ്പാടി : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിൻതുണ നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ ആഫീസുകൾ ഉപരോധിക്കുന്നതിൻ്റെ ഭാഗമായി ആയിരുന്നു സമരം
കർഷകസംഘം പാമ്പാടി മേഖലാ സെക്രട്ടറി
സാബു M ഏബ്രഹാം ,K G ബാബു ,K S ഗിരീഷ് 'ജോർജ് TJ ,ഡേവിഡ് മത്തായി തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു കർഷകസംഘം ഏരിയാ സെക്രട്ടറി K S ഗിരീഷ് ഉപരോധസമരം ഉത്ഘാടനം ചെയ്തു