الصفحة الرئيسيةKERALA / Obituary ഗായകൻ എം എസ് നസീം അന്തരിച്ചു. Guruji فبراير 10, 2021 0 തിരുവനന്തപുരം : ഗായകൻ എം എസ് നസീം അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിരവധി നാടകങ്ങളിലും സ്റ്റേജ് ഷോകളിലും പാടിയിട്ടുണ്ട് ടെലിവിഷനിലും സജീവസാന്നിധ്യമായിരുന്നു പക്ഷാഘാതം കാരണം കഴിഞ്ഞ 10 വർഷമായി രോഗശയ്യയിലായിരുന്നു