ഇന്നലെ രാത്രി പാമ്പാടി ചേന്നംപള്ളിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു



പാമ്പാടി : ഇന്നലെ രാത്രി പാമ്പാടി  ചേന്നംപള്ളിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു സൗത്ത് പാമ്പാടി പള്ളിക്കുന്നേൽ ജോണിയുടെ മകൻ അഖിൽ ജോണി ( 24) ആണ് മരിച്ചത്   ഇന്നലെ രാത്രി 10 മണിയോട് കൂടി ചേന്നം പള്ളി കയറ്റത്തിന് താഴെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം അപകടം നടന്ന ഉടനെ  പാമ്പാടിയിലെ ജീവകാരുണ്യ പ്രവർത്തകനായ നിസാർ പാമ്പാടിയുടെ വാഹനത്തിൽ പാമ്പാടി താലുക്ക് ആശുപത്രിയിൽ എത്തിച്ചു തുടർന്ന് പ്രാധമിക ചികിത്സ നൽകി  ആമ്പുലൻസിൽ 
കോട്ടയം മെഡിക്കൽ കോളേജിൽഎത്തിച്ചു 
 ഇന്ന് രാവിലെ ആറ് മണിയോട് കൂടി മരണം സംഭവിച്ചു  ക്യാബിനറ്റ് ചാനൽ പാമ്പാടി ബ്യൂറോയിലെ ജീവനക്കാരനായിരുന്നു മരിച്ച അഖിൽ ജോണി 
സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ്
Previous Post Next Post