വളരെ അപൂര്‍വ്വമായ ഈ അത്യുഗ്രന്‍ കാഴ്ച സഞ്ചാരികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
നീരാവികൊണ്ടുണ്ടാവുന്ന മേഘവും, മഴവില്ലും കാഴ്ച്ചക്ക് പകിട്ടേകുന്നു. എന്നാല്‍ അതിശൈത്യത്താല്‍ അമേരിക്കയിലെ പലയിടങ്ങളിലും ജനവാസം അത്ര സുഖകരമല്ല.
അതിശക്തമായ കാറ്റിനെത്തുടര്‍ന്ന്, പ്രസിഡന്റ് ജോ ബൈഡന്‍, മുമ്ബ് ഒക്ലഹോമയിലും ലൂസിയാനയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.