ശശികലക്ക് വൻ സ്വീകരണമൊരുക്കാൻ അനുയായികൾ , എതിർപ്പുമായി പോലീസ്.





അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ച് ചെന്നൈയിലേക്ക് തിരികെയെത്തുന്ന വി കെ ശശികലക്ക് വൻ സ്വീകരണമൊരുക്കാൻ അനുയായികൾ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ എതിർപ്പുമായി പോലീസ്. സ്വീകരണപരിപാടികൾക്ക് പോലീസ് അനുമതി നിഷേധിച്ചു. ശശികലയെ സ്വീകരിച്ചു കൊണ്ടുള്ള റാലിക്ക് അനുമതി നിഷേധിച്ച് ചെന്നൈ പോലീസ് കമ്മീഷണർ ഉത്തരവിറക്കി.


أحدث أقدم