ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.




കോങ്ങാട് (പാലക്കാട്): പാലക്കാട് ജില്ലയിൽ നിന്നും വീണ്ടും ഒരു ദുഃഖ വാർത്ത കൂടി. മുണ്ടൂർ ഒമ്പതാം മൈലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥ്, വിഘ്‌നേശ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30നാണ് അപകടം.

രാവിലെ പാലക്കാട് കുനിശ്ശേരിയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചിരുന്നു
Previous Post Next Post