ചങ്ങനാശേരിയിൽ യുവാവിന് ദാരുണ അന്ത്യം ആമ്പുലൻസിൽ തട്ടിയ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിൻ്റെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു


ചങ്ങനാശേരി : ചങ്ങനാശേരിയിൽ യുവാവിന് ദാരുണ അന്ത്യം
ആമ്പുലൻസിൽ തട്ടിയ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിൻ്റെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ബൈക്കിൽ സഞ്ചരിച്ച രതീഷ് (32  ) ആണ് മരിച്ചത് 
ചങ്ങനാശേരി  തുരുത്തി മിഷൻ പള്ളിക്ക് സമീപമാണ് രാവിലെ 10:30 ഓട് കൂടി അപകടം നടന്നത് ആമ്പുലൻസിൽ തട്ടിയ ബൈക്ക് തെന്നിമാറി തൊട്ടു പുറകിൽ ഉണ്ടായിരുന്ന ടിപ്പറിൻ്റെ   അടിയിൽ വീഴുകയായിരുന്നു രതീഷിനെ അപകടം നടന്ന ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല രതീഷ് ചങ്ങനാശേരി വെസ്റ്റ് പനച്ചിക്കാവ് സ്വദേശിയാണ്
أحدث أقدم