الصفحة الرئيسيةKerala കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി Guruji فبراير 14, 2021 0 എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിമഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു. വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിൽസയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.