കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം







മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. എറണാകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്.
ചങ്ങരംകുളത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. കൂടെ യാത്ര ചെയ്ത അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post