പാമ്പാടി ഗ്രാമപഞ്ചായത്തിൽ വ്യദ്ധജനങ്ങൾക്കായി ഉള്ള കട്ടിലിൻ്റെ ആദ്യ ഘട്ടവിതരണം നടത്തി







പാമ്പാടി: ഗ്രാമപഞ്ചായത്തിൽ വ്യദ്ധജനങ്ങൾക്കായി ഉള്ള കട്ടിലിൻ്റെ ആദ്യ ഘട്ടവിതരണം പ്രസിഡൻ്റ് ഡാലി റോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് P ഹരികുമാർ ,
അനീഷ് P V, സാബു M ഏബ്രഹാം,സന്ധ്യാരാജേഷ്, ശശികല, ജിനു ഞാറയ്ക്കൽ
ഷേർളി തര്യൻ,ഉഷാകുമാരി, 
 എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 60 കട്ടിലാണ് വിതരണം ചെയ്യുന്നത് S C വിഭാഗത്തിനുള്ള കട്ടിൽ ഉടൻ തന്നെ വിതരണം ചെയ്യുമെന്ന് അറിയിച്ചു


Previous Post Next Post