പാമ്പാടി : കഴിഞ്ഞ ഞായറാഴ്ച്ച പണി നടക്കുന്ന പാമ്പാടി സിംഹാസന പളളിയിൽ മോഷണശ്രമം നടത്തിയ ആളെ ചുരുങ്ങിയ സമയത്തിനുള്ളിൽ പാമ്പാടി പോലീസ് പിടികൂടി കോട്ടയം കൈപ്പുഴ വില്ലേജിൽ മുണ്ടാക്കൽ വീട്ടിൽ കുര്യൻ ആണ് പിടിയിലായത് കോട്ടയം , ആലപ്പുഴ , പത്തനംതിട്ട ജില്ലകളിൽ കുര്യൻ്റെ പേരിൽ 20 ൽ പരം കേസുകൾ നിലവിലുണ്ട് ഡി വൈ എസ് പി സന്തോഷ് കുമാറിൻ്റെ നിർദ്ധേശത്തിൻ പാമ്പാടി എസ് എച്ച് ഒ യു ശ്രീജിത്തിൻ്റെ നേതൃത്തത്തിൽ എസ് . ഐ അനിൽകുമാർ വി .എസ് , രാജു K K ,' ഷിജോ C തങ്കച്ചൻ , C P O മാരായ സാജു ,സിന്ധു മോൾ , ശൃം S നായർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു