രാമക്ഷേത്ര നിർമ്മാണത്തിന് എൻഎസ്എസ് ഏഴ് ലക്ഷം രൂപ നൽകി








കോട്ടയം : രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായി എൻഎസ്എസും. രാമക്ഷേത്രം വിശ്വാസപരമാണ്. അതിന്റെ അടിസ്ഥാനത്തിൽ രാമക്ഷേത്രം പണിയുന്നതിന്  ഏഴ് ലക്ഷം രൂപ എൻ എസ്എസ് സംഭാവന നൽകിയതായി ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.

ആരുടെയും പ്രേരണയാലല്ല, സ്വന്തം നിലയ്ക്കാണ് സംഭാവന  നൽകിയത്.
ഇക്കാര്യത്തിൽ രാഷ്ട്രീയം കാണേണ്ട എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രസ്താവനയിൽ വ്യക്തമാക്കി.


Previous Post Next Post