HomePampady news Fire തലപ്പാടിയിൽ വൻ അഗ്നിബാധ, ഫയർഫോഴ്സ് നിയന്ത്രണ വിധേയമാക്കി Guruji February 23, 2021 0 കോട്ടയം പുതുപ്പള്ളിക്ക് സമീപം തലപ്പാടിയിൽ ജനവാസ കേന്ദ്രത്തോട് ചേർന്ന പുരയിടത്തിൽ അഗ്നിബാധ. അഞ്ച് ഏക്കറോളം സ്ഥലത്താണ് തീ പടർന്നത്. ഫയർഫോഴ്സിന്റെ കഠിനാധ്വാനത്തിൽ വൻദുരന്തം മാണി തീപിടുത്തം മാറാതെ നിയന്ത്രിക്കാനായി.കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് ഒരു മണിക്കൂറോളം സമയമെടുത്ത് തീയണച്ചത്.