വനിതാ സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു





കോവിഡ് ചികിത്സയിലിരിക്കെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വനിതാ സിവിൽ പോലീസ് ഓഫീസർ മരിച്ചു.

കൊച്ചി മുളവുകാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ ജസ്ന എം.എസ് (37) ആണ് മരിച്ചത്.
സംസ്ക്കാരം ജുമാ മസ്ജിദിൽ നടന്നു.
أحدث أقدم