സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി നി​ര്‍​ഭ​യം മൊ​ബൈ​ല്‍ ആ​പ്പ്




സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി ത​യാ​റാ​ക്കി​യ നി​ര്‍​ഭ​യം എ​ന്ന മൊ​ബൈ​ല്‍ ആ​പ്പ് പു​റ​ത്തി​റ​ക്കി.
ഈ ​ആ​പ്പി​ലെ ഹെ​ല്‍​പ്പ് എ​ന്ന ബ​ട്ട​ണ്‍ അ​ഞ്ച് സെ​ക്ക​ന്‍​ഡ് അ​മ​ര്‍​ത്തി​പ്പി​ടി​ച്ചാ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ ഏ​റ്റ​വും അ​ടു​ത്തു​ള്ള പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ല​ഭി​ക്കും.
ഇ​ന്‍റ​ര്‍​നെ​റ്റ് ക​വ​റേ​ജ് ഇ​ല്ലാ​തെ ത​ന്നെ ഈ ​ആ​പ്പ് മു​ഖേ​ന സ​ന്ദേ​ശ​ങ്ങ​ളും ലൊ​ക്കേ​ഷ​നും പോ​ലീ​സു​മാ​യി പ​ങ്കു വ​യ്ക്കാം. 


അ​ക്ര​മി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ ത​ന്നെ ഫോ​ട്ടോ​യും വീ​ഡി​യോ​യും ചി​ത്രീ​ക​രി​ക്കാ​ന്‍ ക​ഴി​യും. ആ​ന്‍​ഡ്രോ​യി​ഡ്, ഐ.​ഒ.​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ആ​പ്പ് ല​ഭ്യ​മാ​ണ്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും സ്ത്രീ​ക​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്ന് പോ​ലീ​സി​ന് ക​ര്‍​ശ​ന​നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു
أحدث أقدم