പുരാനി ചഹവാനി പ്രദേശത്താണ് അപകടം സംഭവിച്ചത്. 13 യാത്രക്കാരില്‍ പത്ത് പേര് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.