പുതുപ്പള്ളിയിൽ B J P സ്ഥാനാർത്ഥിയായി സോബിൻ ലാൽ മത്സരിച്ചേക്കും ഏറെ സാധ്യത സോബിൻലാലിന്


പുതുപ്പള്ളി : ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ യുവമോർച്ചയുടെ ഊർജ്വസ്വലനായ നേതാവ് സോബിൻലാൽ മത്സരിക്കുമെന്ന് B J P യുടെ ചില വിശ്വസ്ഥകേന്ദ്രങ്ങൾ പറയുന്നു 
ഈഴവ  വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന യുവ നേതാവ്  സോബിൻലാൽ നിലവിൽ യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ആണ് .

കോട്ടയത്ത് നിരവധി പ്രക്ഷോഭ പരിപാടികളിലൂടെ ജനഹൃദയത്തിൽ ഏറെ വേരോട്ടം ഉള്ള യുവനേതാവാണ് സോബിൻ ലാൽ. താഴേതട്ടിലുള്ള പ്രവർത്തകർക്കിടയിൽ നല്ല സ്വാധീനം ഉള്ള വ്യക്തിയുമാണ് സോബിൻലാൽ എല്ലാ ജനകീയ സമരങ്ങളിലും കോട്ടയത്ത് നേതൃത്തം നൽകിയിട്ടുമുണ്ട്  സോബിൻലാലിൻ്റെ പേര് ഏറ്റുമാനൂരും ഉയർന്നു  കേൾക്കുന്നുണ്ട് അതേ സമയം N ഹരിക്കും സാധ്യത ഉണ്ട് എന്ന് ചില ചുരുക്കം  കേന്ദ്രങ്ങൾ പറയുന്നു  പുതുപ്പള്ളിയിൽ L D F ൻ്റെ സ്ഥാനാർത്ഥിയായി ജേയ്ക്ക് ആണ്  അതേ സമയം വൺ ഇൻഡ്യ വൺ പെൻഷൻ്റെ സ്ഥാനാർത്ഥിയായി ക്യാപ്റ്റൻ ജോർജ്ജ് ജോസഫ് വാതപ്പള്ളി  ഇതിനോടകം പ്രചരണം തുടങ്ങിക്കഴിഞ്ഞു
ഉമ്മൻ ചാണ്ടിക്കെതിരെ യുവതലമുറ മത്സരിക്കുമ്പോൾ മത്സരം കടുക്കും എന് ഉറപ്പായി
Previous Post Next Post