മറയൂര്‍ പത്തടിപ്പാലം സ്വദേശിനി സരിത(27)യാണ് ഭര്‍ത്താവ് സുരേഷിന്റെ വെട്ടേറ്റു മരിച്ചത്. സംഭവശേഷം സുരേഷ് ഓടി രക്ഷപ്പെട്ട സുരേഷിനായി പൊലീസ അന്വേഷണം തുടങങി. ഭര്‍ത്താവുമായി പിണങ്ങി കുറച്ചു മാസങ്ങളായി സ്വന്തം വീട്ടിലാണ് സരിത താമസിച്ചിരുന്നത്.
സരിത താമസിക്കുന്ന വീട്ടില്‍ സുരേഷ് മദ്യപിച്ചെത്തിയതിനു പിന്നാലെ വാക്കുതര്‍ക്കമുണ്ടായി. കഴുത്തിനാണ് വെട്ടേറ്റതെന്നു പൊലീസ് പറഞ്ഞു.