ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ റാന്നി ഡിവൈ.എസ്.പി. മാത്യു ജോര്‍ജിന്റെ നിര്‍ദ്ദേശാനുസരണം പെരുമ്പെട്ടി എസ്.എച്ച്.ഒ ചന്ദ്രദാസ്. എസ്, എസ്.ഐ: അനീഷ് എ, സി.പി.ഒ: ജോണ്‍ സി. ശാമുവല്‍, ഡബ്ല്യു സി.പി.ഒ. സ്‌മിത കെ. ദാസ് എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.