സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന യുവതിക്ക് കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. യുവതിയുടെ പരാതിയിൽ അന്യേഷണം തുടങ്ങിയ പൊലീസ് തൃശ്ശൂരിൽ നിന്നാണ് ബാലകൃഷ്ണ സുധീറിനെ പിടികൂടിയത്.
നിരവധി സാന്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് സുധീറെന്ന് പൊലീസ് പറഞ്ഞു.