രാ​ജ്യ​ത്ത് ഒ​രു വ​ർ​ഷ​ത്തി​ന​കം ടോ​ൾ ബൂ​ത്തു​ക​ൾ ഇ​ല്ലാ​താക്കും: കേ​ന്ദ്രമ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.




ന്യൂഡൽഹി:   രാ​ജ്യ​ത്ത് ഒ​രു വ​ർ​ഷ​ത്തി​ന​കം ടോ​ൾ ബൂ​ത്തു​ക​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. 
പ​ക​രം ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ടോ​ൾ പി​രി​ക്കു​ന്ന സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.
വാ​ഹ​ന​ത്തി​ന്‍റെ ജി​പി​എ​സ് ഇ​മേ​ജിം​ഗ് മു​ഖേ​ന​യാ​കും പ​ണം ശേ​ഖ​രി​ക്കു​ക. ടോ​ൾ പ്ലാ​സ​ക​ളി​ൽ നി​ല​വി​ൽ 93 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം ന​ൽ​കു​ന്ന​തെ​ന്നും നി​തി​ൻ ഗ​ഡ്ക​രി സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.
Previous Post Next Post