എം ജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ ഇനി ഒരു അറിയിപ്പുണ്ടാകും വരെ മാറ്റിവച്ചു.

19-04-2021 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
أحدث أقدم