സനു മോഹന്‍ കർണാടക പോലീസിന്‍റെ പിടിയില്‍.

സനു മോഹന്‍ കർണാടക പോലീസിന്‍റെ പിടിയില്‍. ‍കൊല്ലൂര് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 

പോലീസ് സംഘം ചോദ്യം ചെയ്തു വരുന്നു. മകൾ വൈഗ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ കേരള പോലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് പിടിയിലായത്.
 
 രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. കൊല്ലൂരില്‍ ഇദ്ദേഹം ആറ് ദിവസം ഒളിവില്‍ കഴിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.


أحدث أقدم