ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം കുറച്ചു പുതിയ സമയക്രമം ഇങ്ങനെ



കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കുറച്ചു. ഇനി മുതല്‍ രാത്രി എട്ടു മണിക്ക് ഔട്ട്‌ലറ്റുകള്‍ അടയ്ക്കും. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് ബിവറേജസ് ഔട്ട്‌ലറ്റുകളുടെ സമയം.
أحدث أقدم