കോട്ടയം : മണർകാട് സെന്റ്മേരീസ് പള്ളി ഓർത്തഡോക്സ് സഭയുടെ ഭാഗമല്ലെന്നും അതിനാൽ തന്നെ 2017 ലെ കെ എസ് വർഗീസ് വിധി പള്ളിക്ക് ബാധകമല്ലെന്നും
കോട്ടയംഅഡീഷനൽ മുൻസിഫ് കോടതി ജഡ്ജി
വിധി പറഞ്ഞു. മണർകാട് പള്ളിക്ക് വേണ്ടി അഡ്വ. അനിൽ ഡി.കർത്തായും , അഡ്വ.ബോബി ജോൺ കടുപ്പിൽ മീനടവുമാണ് ഹാജരായത് അഡ്വ. പി.ജെ ഫിലിപ്പ്, അഡ്വ. രാജീവ് പി നായർ അഡ്വ. വി.റ്റി, ദിനകരൻ എന്നിവരും . ഹാജരായിരുന്നു