ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം; ഡയമണ്ടും പണവും മോഷ്ടിച്ചു



ഭീമ ജ്വല്ലറി ഉടമ ഡോക്ടര്‍ ബി ഗോവിന്ദന്റെ വീട്ടില്‍ മോഷണം. തിരുവനന്തപുരത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മോഷണമുണ്ടായത്. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും, അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
أحدث أقدم