പത്തനംതിട്ട ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.




പത്തനംതിട്ട ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 333 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: 
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 
1. അടൂര്‍ 3
2. പന്തളം 10
3. പത്തനംതിട്ട 31
4. തിരുവല്ല 11
5. ആനിക്കാട് 3
6. ആറന്മുള 11
7. അയിരൂര്‍ 3
8. ചെന്നീര്‍ക്കര 7
9. ചെറുകോല്‍ 3
10. ചിറ്റാര്‍ 2
11. ഏറത്ത് 10
12. ഇലന്തൂര്‍ 14
13. ഏനാദിമംഗലം 4
14. ഇരവിപേരൂര്‍ 10
15. ഏഴംകുളം 8
16. എഴുമറ്റൂര്‍ 1
17. കടമ്പനാട് 7
18. കടപ്ര 13
19. കലഞ്ഞൂര്‍ 3
20. കല്ലൂപ്പാറ 12
21. കവിയൂര്‍ 5
22. കൊടുമണ്‍ 3
23. കോയിപ്രം 8
24. കോട്ടാങ്ങല്‍ 9
25. കോഴഞ്ചേരി 2
26. കുളനട 1
27. കുന്നന്താനം 5
28. കുറ്റൂര്‍ 3
29. മലയാലപ്പുഴ 4
30. മല്ലപ്പളളി 12
31. മല്ലപ്പുഴശേരി 6
32. നാറാണംമൂഴി 1
33. നാരങ്ങാനം 4
34. നെടുമ്പ്രം 2
35. നിരണം 4
36. ഓമല്ലൂര്‍ 13
37. പള്ളിക്കല്‍ 5
38. പന്തളം-തെക്കേക്കര 3
39. പെരിങ്ങര 1
40. പ്രമാടം 12
41. പുറമറ്റം 6
42. റാന്നി 4
43. റാന്നി-പഴവങ്ങാടി 1
44. റാന്നി-അങ്ങാടി 1
45. റാന്നി-പെരുനാട് 5
46. തോട്ടപ്പുഴശേരി 1
47. വടശേരിക്കര 5
48. വളളിക്കോട് 33
49. വെച്ചൂച്ചിറ 8

 ജില്ലയില്‍ ഇതുവരെ ആകെ 99480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 92140 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 13 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 29.04.2021ന് രോഗബാധ സ്ഥിരീകരിച്ച പള്ളിക്കല്‍ സ്വദേശി (24) 11.05.2021ന് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 22.05.2021ന് രോഗബാധ സ്ഥിരീകരിച്ച കോയിപ്രം സ്വദേശി (74) 23.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 18.05.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (76) 23.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) 17.05.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പുഴശേരി സ്വദേശി (50) 24.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) 14.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി അങ്ങാടി സ്വദേശി (38) 22.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
6) 20.05.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (73) 22.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) 11.05.2021ന് രോഗബാധ സ്ഥിരീകരിച്ച കോയിപ്രം സ്വദേശി (78) 23.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
8) 12.05.2021ന് രോഗബാധ സ്ഥിരീകരിച്ച അരുവാപ്പുലം സ്വദേശി (69) 23.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
9) 12.05.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (49) 24.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
10) ഏഴംകുളം സ്വദേശി (76) 23.05.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 
11) 24.05.2021ന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (51) 24.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
12) 24.05.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (77) 24.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
13) 19.05.2021ന് രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശി (81) 22.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

 ജില്ലയില്‍ ഇന്ന് 1829 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 88016 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11004 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10549 പേര്‍ ജില്ലയിലും, 455 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
 ജില്ലയില്‍ 20221 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1040 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3196 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 47 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 113 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 24457 പേര്‍ നിരീക്ഷണത്തിലാണ്.


أحدث أقدم