HomeTop Stories ലോക് ഡൗൺ ജൂൺ 9 വരെ നീട്ടി. Guruji May 29, 2021 0 തിരുവനന്തപുരം : ലോക് ഡൗൺ ജൂൂൺ 9 വരെ നീട്ടി. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും ആവശ്യപ്രകാരമാണ് ഉന്നതതല യോഗത്തിൽ തീരുമാനം ഉണ്ടായത്. അന്തിമ തീരുമാനം വൈകുന്നേരം മുഖ്യമന്ത്രി പ്രഖ്യാപിക്കും.കൂടുതൽ ഇളവുകളോട് കൂടിയായിരിക്കും ലോക്ഡൗൺ തുടരാൻ സാധ്യത.