
ബംഗളൂരുവിൽ ഐ.ടി വിദ്യാർഥിയാണ് ജിയാദ്.ഹിഷാം കോൾമൊട്ടയിൽ സ്റ്റീൽ കമ്പനിക്ക് സമീപം കോഴിക്കട നടത്തിവരികയാണ്.
സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ജബാറിൻെറയും റഷീദയുടേയും മകനാണ് ജിയാദ്. സഹോദരങ്ങൾ: ജദീർ (മെഡിക്കൽ വിദ്യാർഥി), ജാസിം, റിസ്വാൻ (ഇരുവരും വിദ്യാർഥികൾ), ജാസിയ.അബുദാബിയിൽ ജോലിചെയ്യുന്ന ഹസൻെറയും ഷഹനാസിൻെറയും മകനാണ് ഹിഷാം.സഹോദരങ്ങൾ: ഷഹ്മ, ഹാനിയ.