ബിജെപി,യുവമോർച്ച ,സേവഭാരതി എന്നിവരുടെ നേതൃത്തത്തിൽ പാമ്പാടിയിൽ ശുചീകരണം നടത്തി





 പാമ്പാടി : ബിജെപി,യുവമോർച്ച ,സേവഭാരതി എന്നിവരുടെ നേതൃത്തത്തിൽ പാമ്പാടിയിൽ ശുചീകരണം നടത്തി 


 പാമ്പാടി പഞ്ചായത്ത്‌ ഓഫീസ്, റെഡ് ക്രോസ് ബിൽഡിംഗ്, പോലീസ് സ്റ്റേഷൻ, ബസ്‌ സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ഇവർ അണു നശീകരണവും ശുചീകരണവും നടത്തിയത്
Previous Post Next Post