സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി; നെഞ്ചിടിപ്പോടെ രാഷ്ട്രീയ പാർട്ടികൾ.ആര് വാഴും ആര് വീഴും...





തിരുവനന്തപുരം: നെഞ്ചിടിപ്പോടെ രാഷ്ട്രീയ പാർട്ടികൾ.ആര് വാഴും ആര് വീഴും... നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ ഇണി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. എട്ട് മണിവരെ ലഭിക്കുന്ന തപാൽ വോട്ടുകളും സ്വീകാര്യമാണ്.
أحدث أقدم