വേട്ടയാടപ്പെട്ടു, ഔദ്യോഗിക വ്യക്തി ജീവിതത്തെ ലൈഫ് മിഷന്‍ വിവാദം പിടിച്ചുകുലുക്കിയെന്നും സിഇഒ യു വി ജോസ്
Guruji 0
തിരുവനന്തപുരം: ഔദ്യോഗിക വ്യക്തി ജീവിതത്തെ ലൈഫ് മിഷന്‍ വിവാദം പിടിച്ചുകുലുക്കിയെന്ന് സിഇഒ യുവി ജോസ്.
ധാരണാപത്ത്രിന്റെ മറവില്‍ ചിലര്‍ നടത്തിയ ഇടപാടുകളെ കുറിച്ച് പറയുന്നില്ല. തെളിവെടുപ്പും മാധ്യമവേട്ടയും കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കി. തെറ്റുചെയ്യാത്തതിനാല്‍ വെല്ലുവിളികള്‍ നേരിട്ടെന്നും യുവി ജോസ് ഫെയസ്ബുക്കില്‍ കുറിച്ചു.