വേട്ടയാടപ്പെട്ടു, ഔദ്യോഗിക വ്യക്തി ജീവിതത്തെ ലൈഫ് മിഷന്‍ വിവാദം പിടിച്ചുകുലുക്കിയെന്നും സിഇഒ യു വി ജോസ്






തിരുവനന്തപുരം: ഔദ്യോഗിക വ്യക്തി ജീവിതത്തെ ലൈഫ് മിഷന്‍ വിവാദം പിടിച്ചുകുലുക്കിയെന്ന് സിഇഒ യുവി ജോസ്. 

ധാരണാപത്ത്രിന്റെ മറവില്‍ ചിലര്‍ നടത്തിയ ഇടപാടുകളെ കുറിച്ച്‌ പറയുന്നില്ല. തെളിവെടുപ്പും മാധ്യമവേട്ടയും കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കി. തെറ്റുചെയ്യാത്തതിനാല്‍ വെല്ലുവിളികള്‍ നേരിട്ടെന്നും യുവി ജോസ് ഫെയസ്ബുക്കില്‍ കുറിച്ചു.
أحدث أقدم