എരുമേലിയിൽ ഇന്ന് രണ്ട് കോവിഡ് മരണം






എരുമേലിയിൽ ഇന്ന് രണ്ട് കോവിഡ് മരണം. കനകപ്പലം ശ്രീനിപുരം സ്വദേശികളായ വട്ടക്കയം സലിം ( 48 ), മാവുങ്കല്‍ പുരയിടം കാസിംകുട്ടി (72) എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത് .

ഇരുവരും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . സലീമിന് കോവിഡിന് പുറമേ ന്യൂമോണിയ ബാധിച്ചിരുന്നതായും പഞ്ചായത്ത് അംഗം അജി പറഞ്ഞു
أحدث أقدم