ഇതിനായി ഈ വർഷം തന്നെ സൊസൈറ്റി രൂപീകരിച്ച് സഹകരണസംഘം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനോടൊപ്പം 2 മില്ല് കൂടി ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.
സഹകരണസംഘത്തിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് കേരളത്തിൽ എവിടെ നിന്നും നെല്ല് സംഭരിക്കാൻ കഴിയുന്നതാണ്.
കുട്ടനാട് അപ്പർകുട്ടനാട് മേഖലകളിൽ കൊയ്തി ടുന്ന നെല്ല് ഏറ്റെടുക്കാതെ മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രൂപീകരിക്കാൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി വി എൻ വാസവാൻ പറഞ്ഞു.