ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; അന്തര്‍ ജില്ലാ യാത്രകള്‍ക്ക് അനുമതിയില്ല





കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ ‍ മുതൽ ഏര്പ്പെടുത്തുന്ന ലോക്ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

രാവിലെ ആറ് മുല്‍ വെെകിട്ട് 7.30 വരെ ആവശ്യ സര്‍വ്വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. വീടിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കെെയില്‍ കരുതണം. അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കില്ല. ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കും.


أحدث أقدم